ms dhoni's chance to answer critics <br />ഏഷ്യാകപ്പ് ക്രിക്കറ്റിന് തുടക്കമാകവെ ഇന്ത്യന്‍ നിരയില്‍ അടുത്ത ലോകകപ്പിനുള്ള ടീമിലേക്ക് ആരൊക്കെയെന്നതാകും സെലക്ടര്‍മാരുടെ നിരീക്ഷണം. ഏഷ്യയിലെ ഏല്ലാ ടീമുകളും ടൂര്‍ണമെന്റിനെത്തുന്നതിനാല്‍ കളിക്കാരുടെ പ്രകടനം ലോകകപ്പിലേക്കുള്ള ചവിട്ടുപടികൂടിയാകും. ഇന്ത്യയ്ക്കായി ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ പ്രകടനവും ആരാധകര്‍ ഉറ്റുനോക്കുകയാണ്. <br />#MSDhoni